വി.ബി.എസ് തീം പ്രകാശനം ചെയ്തു
യെങ്സ്റ്റേഴ്‌സ് ഫെല്ലോഷിപ്പ് ഇൻ ഇൻഡ്യയുടെ 2020ലെ വി.ബി.എസ് കിഡ്സ് വെന്റ്വറിന്റെ തീം പ്രശസ്ത ഗായകൻ ഇമ്മാനുവേൽ കെ.ബി പ്രകാശനം ചെയ്തു. ജി.പി.എസ് (ഗോഡ്സ് പ്ലാൻ സീക്കേഴ്സ്) എന്ന വിഷയത്തെ ആസ്പദമാക്കി വരും വർഷത്തെ വി.ബി എസ് നടത്തപ്പെടും.