ആലപ്പുഴ മേഖലാ സോദരീ സമാജം ഏകദിന സമ്മേളനം

ആലപ്പുഴ : ആലപ്പുഴ മേഖലാ സോദരീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ (നാളെ)നവംബർ 21ന് ഐ.പി.സി ബെഥേൽ കരിപ്പുഴ സഭയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഏകദിന സമ്മേളനം നടത്തപ്പെടുന്നു

ഐ.പി.സി ആലപ്പുഴ മേഖലാ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മേഖലാ രക്ഷാധികാരി പാസ്റ്റർ എം.വി വർഗീസ് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ അലക്സ്‌ ജോൺ വാളകം മുഖ്യ സന്ദേശം നൽകും.

ആലപ്പുഴ മേഖലയിൽലുള്ള സോദരീ സമാജം അംഗങ്ങൾ, കർത്തൃദാസന്മാർ ഒപ്പം ഐ.പി.സി ജനറൽ / കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ സോദരീ സമാജം സ്റ്റേറ്റ് ഭാരവാഹികൾ പങ്കെടുക്കുന്നു

മേഖലാ സോദരീ സമാജം എക്സിക്യൂട്ടീവ്സ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply