റാന്നി: ഐ.പി.സി എബനേസര്‍ വര്‍ഷിപ്പ് സെന്ററിന്റേയും മന്നാ ക്രിസ്‌ത്യന്‍ പെന്തക്കോസ്‌തല്‍ ഫെലോഷിപ്പിന്റേയും ആഭിമുഖ്യത്തില്‍ “വലിയകുളം കണ്‍വന്‍ഷന്‍” നവംബര്‍ 28,29,30 തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ വലിയകുളം എബനേസര്‍ വര്‍ഷിപ്പ് സെന്ററിന് സമീപം പുത്തന്‍പുരയ്‌ക്കല്‍ പുരയിടത്തില്‍ വച്ച് നടക്കും.
പാസ്റ്റര്‍ എബി എബ്രഹാം പത്തനാപുരം, സുവി. ഷൈജു ഡാനിയേല്‍ അടൂര്‍, പാസ്റ്റര്‍ വര്‍ഗീസ് എബ്രഹാം റാന്നി
എന്നിവർ പ്രസ്തുത യോഗങ്ങളിൽ ദൈവവചനത്തിൽ നിന്നും സംസാരിക്കും.
പാസ്റ്റര്‍ റിജോയ് ജോര്‍ജ് മല്ലപ്പള്ളി
നയിക്കുന്ന സംഗീത ശുശ്രൂഷയിൽ
അനുഗ്രഹീത ഗായകരായ ശ്രേയ ജിജി, ഫെമി ജോൺ എന്നിവരോടൊപ്പം
സുവി. ഫ്ലേവി ഐസക്ക് കൊട്ടാരക്കര, സുവി.ജോമറ്റ് ജോൺസൺ വയനാട്, സുവി. ഇമ്മാനുവേല്‍ കെ.ബി കോട്ടയം, എന്നിവര്‍ വിവിധ സെഷനുകളിൽ ഗാനങ്ങൾ ആലപിക്കും. സഭാശുശ്രൂഷകന്‍ സുവി. ലിജിന്‍ അറയ്‌ക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.