പാസ്റ്റർ കെ.എ. ഫിലിപ്പിന് വേണ്ടി പ്രാർത്ഥിക്കുക
മണക്കാല എഫ്.റ്റി.എസിലെ ലൈബ്രറേറിയനും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പന്നിവിഴ ചർച്ചിലെ ശുശ്രൂഷകനുമായ പാസ്റ്റർ കെ.എ. ഫിലിപ്പിനെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദൈവദാസന്റെ അത്ഭുതകരമായ പുർണ്ണ സൗഖ്യത്തിനായി ദൈവജനം ആത്മാർത്ഥമായി പ്രാർത്ഥിച്ചാലും.




- Advertisement -