കുവൈറ്റ്‌ രെഹാബോത്ത്‌ ഏ.ജി ചർച്ച് സെമിനാർ നവംബർ 2 ന്

കുവൈറ്റ്: രെഹാബോത്ത്‌ ഏ.ജി വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നവംബർ 2 ന് വൈകിട്ട് 6:30 മുതൽ 9:30 വരെ അബ്ബാസിയ ഏ.ജി പ്രയർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. വിജയകരമായ ശുശ്രൂഷയ്ക്ക് അറിഞ്ഞിരിക്കേണ്ട 25 കാര്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഷാജി ഇടമൺ തന്റെ 35 വർഷത്തെ മിഷനറി അനുഭവത്തിൽ നിന്നും പങ്കുവയ്ക്കുന്നു.ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്റർ ആരാധനക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply