ഫരീദാബാദ് മസിഹി മഹോത്സവ് ഒക്ടോബർ 31 മുതൽ
ഫരീദാബാദ്: ഗ്രേസ് ഗോസ്പൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഫരീദാബാദ് ഖാൻ ദൗലത് റാം ധരംശാല ഓഡിറ്റോറിയത്തിൽ വെച്ച് മസിഹി മഹോത്സവ് ഒക്ടോബർ 31, നവംബർ 1,2,3 തിയതികളിൽ കൺവെൻഷൻ നടത്തപ്പെടുന്നു. റവ.സുഖൈൻ മസി, റവ. പോൾ മാത്യൂസ്, പാസ്റ്റർ ജോസ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഈ കൺവൻഷന്റെ മീഡിയ പാർട്ണറായി ക്രൈസ്തവ എഴുത്തുപുര പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ അജിമോൻ അഗസ്റ്റിൻ – 9999735505