എബിൻ ജോണിനു വേണ്ടി പ്രാർത്ഥിക്കുക
സൂററ്റ്: പൂയപ്പള്ളി ശാരോൻ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസിന്റെ മകൻ എബിൻ ജോൺ (24)ന് പനി ഉണ്ടാകുകയും, തുടർന്ന് വൈറസ് ആന്തരിക അവയങ്ങളിലേക്കു ബാധിച്ചതിനേയും തുടർന്ന് ഗുജറാത്തിലെ സൂററ്റിൽ ഉള്ള മഹാവീർ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. എബിൻ ജോലിയോടുള്ള ബന്ധത്തിൽ ആണ് സൂററ്റിൽ ആയിരുന്നത്. എബിന്റെ പരിപൂർണ വിടുതലിനായി ദൈവജനം പ്രാർത്ഥിക്കുക.




- Advertisement -