എക്സൽ മിനിസ്ട്രീസും വയലാ ശാരോൻ ചർച്ചും ചേർന്ന് ഒരുക്കുന്ന സംഗീത സായാഹ്നം

പത്തനംത്തിട്ട: ബാല ഗായകരെ ഉൾപ്പെടുത്തി എക്സൽ മിനിസ്ട്രീസും വയലാ ശാരോൻ സഭയും ചേർന്നൊരുക്കുന്ന മ്യൂസിക് നൈറ്റ് സെപ്റ്റംബർ 29 ഞായർ വൈകിട്ട് 6 മുതൽ 9 വരെ വയലാ ശാരോൻ സഭാ ഹാളിൽ വച്ച് നടക്കും. എക്സൽ മ്യൂസിക് ബാന്റ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. എക്സൽ മിനിസ്ട്രീസ് ഡയറക്ടറായ പാസ്റ്റർ ബിനു വടശ്ശേരിക്കര ദൈവവചനം സംസാരിക്കും.

- Advertisement -

-Advertisement-

You might also like
Leave A Reply