അലൻ മാത്യു ജോർജിയെ മല്ലപ്പള്ളിയിൽ നിന്ന് കാണ്മാനില്ല
മല്ലപ്പള്ളി: പഠിക്കാന്‍ സമർത്ഥനും കംമ്പ്യൂട്ടറില്‍ വിദഗ്ധനുമായാ അലൻ മാത്യു ജോർജിയെ 06.06.2019, വ്യാഴാഴ്ച ഉച്ച മുതൽ മല്ലപ്പള്ളിയിൽ നിന്ന് കാണ്മാനില്ല. 15 വയസ്, 5 അടി ഉയരം. കാണാതാവുമ്പോൾ കറുത്ത ജീൻസും പച്ചയിൽ പുളളിയുള്ള ഷർട്ടും ധരിച്ചിരുന്നു. 6ന് പ്രവേശനോത്സവം കഴിഞ്ഞ് തിരുവല്ലയില്‍ നടന്ന ബിഷപ്പിന്‍റെ കബറടക്ക ശുശ്രൂഷയിലും പങ്കെടുത്തിരുന്നെന്ന് അറിവ് കിട്ടിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9101178738, 9447249407, 9446214466 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചു.






- Advertisement -