സുവിശേഷീകരണത്തിന്റെ ഉത്തമ മാതൃകയുമായ് പാസ്റ്റർ വി എ തമ്പി ലണ്ടൻ വീഥിയിൽ
ലണ്ടൻ :അതിവേഗം വളന്നുകൊണ്ടിരിക്കുന്ന പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനാണെങ്കിലും യേശുവിനെ പ്രഘോഷിക്കാൻ താൻ എവിടെയും എപ്പോളും ഒരുക്കമാണെന്ന ഉത്തമ സന്ദേശം വിളിച്ചോതി പാസ്റ്റർ വി എ തമ്പി ലണ്ടൻ തെരുവിൽ നടത്തിയ വത്യസ്ഥ സുവിശേഷ പ്രഘഷണം ശ്രദ്ധേയമാകുന്നു. ഏതാനും ചില ദിവസങ്ങളിലേക്ക് ലണ്ടൻ നഗരത്തിൽ വിസിറ്റിങ്ങിനായി എത്തിയതാണ് ദൈവദാസൻ.