സുവിശേഷ യോഗവും ഫിലിം പ്രദർശനവും

റാന്നി: 2018 ഡിസംബർ 19 മുതൽ 23 വരെ റാന്നി ഇടമുറി ചർച്ച് ഓഫ് ഗോഡ് എബനേസർ സഭയുടെ നേതൃത്വത്തിൽ സുവിശേഷ യോഗവും ഫിലിം പ്രദർശനവും മന്ദമരുതി കൈതവന സണ്ണി തോമസിന്റെ ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ജെ. മോനച്ചൻ നേതൃത്വം നൽകുന്ന മീറ്റിംഗുകളിൽ പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, സിസ്റ്റർ റംല തോമസ്, പാസ്റ്റർ തോമസ് മാമൻ എന്നിവർ വചനം ശുശ്രൂഷിക്കുന്നു.അവസാന ദിവസമായ ഇരുപത്തിമൂന്നാം തീയതി ഫിലിം പ്രദർശനം നടത്തപ്പെടുന്നു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply