അജി കുളങ്ങര ചർച് ഓഫ് ഗോഡ് ഇവാഞ്ചലിസം സെക്രട്ടറി
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായി ബ്രദര്‍ അജി കുളങ്ങര നിയമിച്ചു. പാമ്പാടി ഡിസ്ട്രിക്ടിലെ കൗനിലം സഭാംഗമാണ്. ചര്‍ച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ വൈ.പി.ഇയുടെ സ്റ്റേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിലിവേഴ്സ് ബോര്‍ഡ് ജോയിന്റ്
സെക്രട്ടറി, മിഷന് ബോര്‍ഡ് സെക്രട്ടറി എന്നീചുമതലകളും വഹിക്കുന്ന ഇദ്ദേഹം പി സി ഐയുടെ മീഡിയ കണ്‍വീനറുമാണ്.