എക്സൽ വി. ബി. എസ്. ഡയറക്ടേഴ്സ് പരിശീലനം നാഗ്പൂരിൽ
നാഗ്പൂർ: വടക്കേ ഇന്ത്യയിലെ കുട്ടികളുടെ ഇടയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൽ വി. ബി. എസ്. ഡയറക്ടേഴ്സ് പരിശീലനം നടത്തപ്പെടുന്നു. ഏപ്രിൽ 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഐ പി സി എബനേസർ ഹാൾ, നർമ്മദാ കോളനി, കാട്ടോൾ റോഡ്, നാഗ്പൂരിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ സന്തോഷ് സമുവേൽ ഉത്ഘാടനം ചെയ്യും. എക്സൽ ടീം ക്ലാസുകൾ നയിക്കും. ഇവാ. ജെയിംസ്, ഷിനു തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ വിളിക്കുക. 8149727159, 9096639446




- Advertisement -