പ്രാർത്ഥനയ്ക്ക്; തരകൻ പാസ്റ്റർക്കു അപകടത്തിൽ പരിക്ക്
കോട്ടയം: ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രെട്ടറി ഷെബു തരകന്റെ പിതാവ് പാസ്റ്റർ കെ. ജെ. എം തരകന് ഇന്നലെ രാത്രിയിലുണ്ടായ ബൈക്ക് അപകടത്തിൽ കാലിന് ഒടിവുണ്ടാണ്ടായി ശസ്ത്രക്രിയയ്ക്കു വിധേയനായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നു. എതിർ ദിശയിൽ അശ്രദ്ധമായി വന്ന ബൈക്ക് പാസ്റ്ററും കുടുംബവും സഞ്ചരിച്ച ബൈക്കിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തരകൻ പാസ്റ്ററുടെ കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉണ്ട്.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം വെട്ടിമുകൾ സഭയുടെ ശുശ്രൂക്ഷകനാണ്.
ദൈവജനം പ്രാർത്ഥിക്കുക