ബ്ലെസ് വത്തിക്കാൻ 2017 സുവിശേഷ മഹായോഗവും സംഗീത വിരുന്നും
പാമ്പാടി: ബ്ലെസ് വത്തിക്കാൻ 2017
സുവിശേഷ മഹായോഗവും സംഗീത വിരുന്നും വത്തിക്കാൻ പ്രയർ സെന്റർ ഗ്രൗണ്ടിൽ വെച്ച് ഡിസംബർ 28 മുതൽ 30 വരെ നടക്കും.
പാസ്റ്ററുമാരായ മുരളി മേനോൻ, സുഭാഷ് കുമരകം, അനീഷ് ചെങ്ങന്നുർ എന്നിവർ പ്രസംഗിക്കും.
ബ്രദർ. സജു ഫിലിപ്പ് നേതൃത്വം നൽകും