അബുദാബി: അബുദാബി മുസ്സഫ ഐ. പി. സി. കർമ്മേലിൽ പാസ്റ്റർ. ബാബു ചെറിയാൻ (പിറവം) സുവിശേഷപ്രഭാഷണം ചെയ്യുന്നു. 2017 ഡിസംബർ 21ന് വൈകിട്ട് 7:45 മുതൽ 10 മണിവരെയാണ് യോഗം.
അബുദാബി മുസ്സഫ ബ്രദറൺ ചർച്ച് സെന്ററിൽ G2 ഹാളിൽ ആണ് പ്രസ്തുത യോഗം നടക്കുന്നത്. കർമ്മേൽ വോയിസ് ആരാധനയ്‌ക്ക് നേതൃത്വം നൽകും. വാഹനഗതാഗത സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ. എം. എം. തോമസ് 050 3133826
ഇവാ. ജോജി ജോൺസൺ 050 3107651
ബ്രദർ. റെനു അലക്സ് 055 5431241