മോഷ്ടാക്കളുടെ ആക്രമണത്തിൽ സുവിശേഷകന് പരുക്ക്
നാസ്രേത്ത്/തമിഴ്നാട്: ദി പെന്തെക്കൊസ്ത് മിഷൻ ഉവരി സഭ ശുശ്രൂഷകന് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാക്കളുടെ ആക്രമണത്തിൽ പരുക്കേറ്റത്. സഭ ശുശ്രൂഷകന്‍ ഇപ്പോൾ റ്റി പി എം നാസ്രേത്ത് സെന്റർ ഫെയ്‌ത്ത ഹോമിലാണ്. ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.