അടിയന്തര പ്രാർത്ഥനക്കായി
മഹാരാഷ്ട്രയിൽ പ്രിസൺ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ഡയറക്ടർ ആയി സേവനം ചെയുന്ന ഫാ: ഷാജി വർഗീസ് മഞ്ഞപിത്തം ബാധിച്ചു ഭവനത്തിൽ ആയിരിക്കുന്നു… ശാരീരിക സ്ഥിതി ഇപ്പം അല്പം മോശം ആണ്. പരിപൂർണ്ണ വിടുതലിനായി ദൈവമക്കളുടെ പ്രാർത്ഥനയെ ചോദിക്കുന്നു.