ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് കൺവൻഷൻ ഡിസംബർ 14 മുതൽ 17 വരെ

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 മുതൽ 17 വരെ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും പള്ളിപ്പാട് കുരുവിക്കാട് ജംഗ്ഷനിൽ ഉള്ള റ്റി പി എം ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5: 45 ന് സുവിശേഷ പ്രസംഗവും. വെള്ളി, ശനി, ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9: 30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും നടക്കും.
ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.