ഐ.പി.സി കുവൈറ്റ് കൺവൻഷൻ ഇന്ന് മുതൽ
കുവൈറ്റ്: ഐ പി സി കുവൈറ്റ് ദൈവസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കൺവെൻഷൻ 2021 സെപ്റ്റംബർ മാസം 23, 24, 25 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ വൈകുന്നേരം കുവൈറ്റ് സമയം 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ പി കെ ജോൺസൺ…