വയനാട്ടിൽ ക്രൈസ്തവ എഴുത്തുപുരയുടെ ‘കരുതൽ ‘അഞ്ചാം ഘട്ടം നടന്നു
കൽപ്പറ്റ: ക്രൈസ്തവ എഴുത്തുപുരയും സാമൂഹ്യ സേവന വിഭാഗവുമായ ശ്രദ്ധയും ഫ്ലോറിഡ ബഥേൽ ഇന്ത്യ പെന്തകോസ്തൽ ചർച്ചും സംയുക്തമായി ഉരുൾപൊട്ടലുണ്ടായ
വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, 50 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം കരുതൽ ഘട്ടം - 5 ഓഗസ്റ്റ് 15 ന്…