ലേഖനം: ചരിത്രത്തിൽനിന്നൊരു യഥാസ്ഥാപനത്തിന്റെ സന്ദേശം | റവ.വി.പി ഫിലിപ്പ്
ലേഖനം: വേദപുസ്തകചരിത്രത്തിലെ ഏറെ ശ്രദ്ധേയമായ കാലഘട്ടമാണ് നെഹെമ്യാവിന്റെത്. ആത്മീയ നേതൃത്വത്തിനു, വിപ്ലവകരമായ പ്രാർത്ഥനയ്ക്കും ഉത്തമ ഉദാഹരണമാണ് നെഹെമ്യാവിന്റെ ജീവിതം. സമകാലിക പ്രസക്തമായ ആത്മീയ സന്ദേശങ്ങൾ നെഹെമ്യാവിന്റെ പുസ്തകത്തിൽ നിന്നും…