സമകാലീകം: ലൈക്കിനും ഷെയറിനുമിടയിൽ പൊലിഞ്ഞുപോയ ജീവൻ | വിനോദ് ഏബ്രഹാം, ദുബായ്
ഇതാ 'ഗ്രൂഫി' എന്ന സെൽഫി വീഡിയോ മൂലം ഒരു ജീവിതംകൂടി അവസാനിച്ചിരിക്കുന്നു. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽവച്ച് ഏതോ ഒരു നിമിഷത്തെ നിസാരമായ തെറ്റിദ്ധാരണ വലുതാക്കി മൊബൈലിൽ ചിത്രീകരിച്ച് അതു സോഷ്യൽ മീഡിയവഴി പ്രചരിക്കപ്പെട്ടപ്പോൾ അപമാനഭാരം മൂലം…