ലേഖനം: പ്രതികാരദാഹിയായ യോനയും കരുണാമയനായ ദൈവവും | ടൈറ്റസ് ചാങ്ങയിൽ, യു. കെ
മൂന്നു ദിവസത്തെ വഴിദൂരമുള്ള (ഏകദേശം 102 കി .മീ.) പട്ടണമാണു നിനെവെ നഗരം. ഏകദേശം 29 കി.മീ. നീളവും, 22 കി.മീ. വീതിയും ഉള്ള അതിമനോഹരമായ പട്ടണമായിരുന്നു നിനെവെ. 100 അടി ഉയരമുള്ള പട്ടണ മതിലിനുമുകളിലുടെ ഒരേ സമയം മൂന്നു രഥങ്ങൾ ഓടുവാനുള്ള…