ചെറു ചിന്ത: നാം എങ്ങനെയുള്ളവരായിരിക്കണം?? | റ്റിന്റു ചാക്കോച്ചൻ
മത്തായി സുവിശേഷം 18-ആം അദ്ധ്യായത്തിൽ പറയുന്നു
1. നിർമ്മലതയോടെ ആയിരിക്കുക
2. തെറ്റിപോകാതെയിരിക്കുക
3. ക്ഷമിക്കുന്നവർ ആയിരിക്കുക
1. നിർമ്മലതയോടെ ആയിരിക്കുക
ശിശുക്കളെന്നപോലെ നിർമ്മലതയോട് കൂടിയവരും നിഷ്കളങ്ക ഹൃദയവും തന്നെത്താൻ…