കവിത: തപ്തനിശ്വാസം
കാലിൽ ചങ്ങലകൾ ...കഴുത്തിൽ ബന്ധനങ്ങൾ ..നാലുപാടും ചുവരുകൾ ..അതിനു ചുറ്റും മതിലുകൾ..ഇടനെഞ്ചു പൊട്ടുന്നു ഗദ്ഗദം തിങ്ങുന്നു ...ചുടുമിഴിനീർക്കണം
കുടുകുടാ ഒഴുകുന്നു ..
ആയിരം അലയാഴി
ഉള്ളിലിരമ്പുന്നു ...
മൽപ്രിയനേ .... നിന്നെ
എന്ന് ഞാൻ…