ലേഖനം: ദ്വന്ദ്വ വ്യക്തിത്യം | സുബിൻ ഡേവിഡ്, അജ്മാൻ
ഇത് എന്താണ് ഈ കടിച്ചാപൊട്ടാത്ത വാക്ക്?? വാക്കുപോലെ ആ വാക്കിന്റെ അർത്ഥതലങ്ങളും അല്പം കട്ടിയുള്ളതാണ്. അതിന്റെ ഒരു ചെറുതരി ഞാൻ നിങ്ങൾക്ക് പൊടിച്ചുതരാം. ഒരു വ്യക്തി, അവർ വിശ്വാസിയോ അവിശ്വാസിയോ ആരോ ആയിക്കോട്ടെ. അവിശ്വാസികളോട് നമ്മൾ സുവിശേഷം…