കവിത: ദിവ്യ സ്നേഹം | സുബി സജി (കൊല്ലക )
ദേവാ നിൻ തിരു ഇഷ്ട്ടം ചെയ്വാൻ
എന്നെ പൂർണമായി നൽകിടുന്നേ
നിൻ തിരു പാണിതൻ കരവിരുതിനാൽ എന്നെ
പണിയുക നാഥാ സമ്പുർണമായ്
നിൻ ദിവ്യ സ്നേഹത്തിൻ ആഴവും വീതിയും
കാണുവാൻ എന്നുള്ളം കാംഷിക്കുന്നെ
ഉറപ്പിക്കെന്നെ നിൻ തിരു കരത്താൽ
പതറാതെ ഞാൻ ഭൂവിൽ…