നാം പരദേശികളോ? | പാ.സുബാഷ് കെ.ടി
കാലയവനികയിൽ ചരിത്രത്തിന്റെ താളുകളിൽ ചുരുങ്ങിയ പേജുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറു ചരിത്രമാണ് ജീവിതം. ആരംഭവും അവസാനവും തിരിച്ചറിയാത്ത ക്ഷണികമായതും പുല്ലിനും, പൂവിനും, നിഴലിനും തുല്യമായതുമായ ജീവിത യാത്രയിലാണ് നാം. ജനനത്തിനും മരണത്തിനും…