ലേഖനം: ദാനിയേൽ എന്ന പ്രാർത്ഥനാ മനുഷ്യൻ | സിബി ബാബു, (യു. കെ)
ദാനിയേലിന്റെ പ്രാർത്ഥന ബൈബിളിൽ കാണുന്ന ഏറ്റവും ആഴമുള്ള ആത്മീയ അനുഭവങ്ങളിലൊന്നാണ്. ബാബിലോൻ പ്രവാസത്തിന്റെ നടുവിൽ, അധികാരത്തിലും ബഹുമാനത്തിലും ഇരുന്ന ഒരു മനുഷ്യൻ, ദൈവസന്നിധിയിൽ പൂർണ്ണ വിനയത്തോടെ മുട്ട് മടക്കുന്ന ഒരു കാഴ്ച ആണ് നമുക്ക് ഇവിടെ…