ഭാവന: യോർദ്ദാനിലെ ഭൃത്യൻ | ഷൈജു ഐസക് അലക്സ്
സായാഹ്നത്തിനു മുന്പ് എത്തിച്ചേരാൻ അയാൾ നടപ്പിൻ്റെ വേഗം കൂട്ടി. മണൽ കാറ്റുകൾക്കും മുന്പ് ദേശത്തിൻ്റെ ഓരത്തു വരെ അയാൾ എത്തിച്ചേർന്നു. ദുഖം പേറി മരവിച്ചു കിടക്കുന്ന ഒരു നഗരത്തിൻ്റെ വാതിൽക്കൽ ആയാൾ എത്തുന്പോൾ സൂര്യൻ മങ്ങി തുടങ്ങിയിരുന്നു. നടന്ന്…