ലേഖനം: സഭാ നൗകയുടെ അതുല്യത | ഷൈൻ ഷാജി, ഡെറാഡൂൺ
ഉന്നതനായ ദൈവത്തിന്റെ ഉന്നതമായ ചിന്താസാഗരത്തിൽ കാലപിറവിക്കു മുൻപേ ഗുപ്തമായിരുന്ന മാർമ്മിക സത്യമായിരുന്നു സഭ. അഖിലാണ്ഡ അധിപന്റെ മനസ്സിൽ ഒളിഞ്ഞു കിടന്ന പുണ്യ കൂടാരം. ആ മഹാസൗധം മനോഹര വർണ്ണകൾക്കതീതമാണ്. അനന്തതയിൽ ആധിപരാശക്തിയായ് വിരാജിച്ചവന്റെ…