ഭാവന: ശോശാമ്മയുടെ രോദനം | ഷിബു വാതലൂർ
ക്രൈസ്തവർ വിശുദ്ധ ദിവസം എന്ന് വിളിക്കുന്ന ഞായറാഴ്ചയുടെ പൊൻപുലരി കോവിഡ് പ്രോട്ടോക്കോളു പോലും വകവയ്ക്കാതെ നാനാ ദിക്കിലേക്കും ഭക്തജനപ്രവാഹം പ്രാർത്ഥനാ ഗീതങ്ങളും മന്ത്രോച്ചാരണവും പള്ളി മണികളും മുഴങ്ങുന്നു.ആരാധനാനന്തരം വീടുകളിൽ എത്തിയ…