ലേഖനം:മാതാജിയും പിതാജിയും പിന്നെ പബ്ജിയും | ഷിബു കെ.ജോൺ കല്ലട
ആധുനിക മാധ്യമ വ്യവസായം ഉന്നം വച്ചിരിക്കുന്നത് ബാല്യ-കൗമാരപ്രായക്കാരെയാണ്. അടുത്തിടെ ഒരു ഇടത്തരം കുടുംബത്തിൽ നടന്ന സംഭവമാണിത്. കൗമാരക്കാരന്റെ അപ്പനും അമ്മയും തമ്മിൽ പൊരിഞ്ഞ യുദ്ധം. ഏകമകൻ കൂട്ടുകാരോടൊത്ത് പള്ളിയിൽ പോയതാണെന്ന് അമ്മയും, അല്ല…