കവിത:മനസ്സലിവിന് നാഥന് | ഷെറിന് വര്‍ഗീസ്
കഠിന ഹൃദയത്തിന് പലകയിലൊന്നുമേ
കനിവിന്‍െറ ആദ്യാക്ഷരങ്ങള്‍ കുറിക്കാതെ
ജഢമോഹത്തിന്‍ വികാര വിഹായസ്സില്‍
അനന്തമായ് പാറിപ്പറന്നു രമിച്ചേറെ
യൗവന രക്തത്തിളര്‍പ്പില്‍ മദിച്ചിട്ടു
തിന്മതന് വിഷക്കനിയാവോളമാസ്വദി -
ച്ചെല്ലാം…