ലേഖനം: പ്രത്യാശയുടെ തളിരിലകൾ | ഷെബിന്‍. ജെ. സാബു, കാണാക്കാരി
ഒരിടത്തു ചോലപുരം എന്നൊരു നാട് ഉണ്ടായിരുന്നു .ആ നാട്ടിൽ ആയിരുന്നു പപ്പു അപ്പൂപ്പൻ താമസിച്ചിരുന്നത് .പാൽക്കട്ടികൾ ഉണ്ടാക്കി ചന്തയിൽ കൊണ്ട് വിൽക്കുന്നത് ആയിരുന്നു അപ്പൂപ്പന്റെ ജോലി . അങ്ങനെ ഒരുനാൾ പാൽകട്ടികൾ ചന്തയിൽ കൊണ്ട് പോയി…