ലേഖനം:വേർപിരിയുവാൻ മാത്രം ഒന്നിച്ചു കൂടി നാം | ഷാന്റി പി ജോൺ
ഈവർഷം അതിന്റെ അവസാനനാളുകളിൽ എത്തി നിൽക്കുമ്പോൾ കണ്ണുനീരിൽ കുതിർന്ന സന്തോഷത്തിന്റെയും സന്താപത്തിന്റെയും കഥകൾ നമുക്ക് പറയാനുണ്ട്. മുണ്ടുമുറുക്കിയുടുത്ത് സ്വരുക്കൂട്ടിയ പലതും കണ്ണിനു കണ്ണിനുമുന്പിൽ തകർന്നടിഞ്ഞപ്പോൾ അമ്പരപ്പോടെ നോക്കി…