ലേഖനം: അഫേഷ്യ | സജിനി ഫിന്നി, കൊൽക്കത്ത
അഫേഷ്യ ( Aphasia ) എന്ന ഒരു രോഗത്തെപ്പറ്റി കഴിഞ്ഞ ദിവസമാണ് കേൾക്കാനിടയായത്. ജൂൺ മാസം അഫേഷ്യ ബോധവൽക്കരണ മാസമാണ്. ഇന്ത്യയിൽ തന്നേ ഇരുപതുലക്ഷത്തോളം ആളുകളെ ഈ രോഗം ബാധിച്ചതായി കണക്കുകൾ പറയുന്നു.
എന്താണ് അഫേഷ്യ???തലച്ചോറിൽ ഉണ്ടാകുന്ന ചെറിയ…