കവിത: ലോകസ്തംഭനം… | സജി പീച്ചി
കൊറോണയെന്ന
മഹാവ്യാധി മൂലം
അഖിലാണ്ഡമാകെ സ്തംഭനം ...!!
ജനതകൾ സ്തബ്ധരായ്
പകച്ചു നിൽക്കുന്നു ..
എന്തെന്നറിയാതെ...
ചഞ്ചല ചിത്തരായ്
പരിഭ്രാന്തി പൂണ്ട്. അധികാരികൾക്കുള്ളിലും
ആശങ്കയേറി
വിറങ്ങലിക്കുന്നു ഈ ഭൂലോകം... !!!
അസംഖ്യമായ്…