കാലികം: തോട്ടം തോട്ടി തൊട്ടി… | റോഷൻ ഹരിപ്പാട്
സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ വളരെ രസകരമായ ഒരു വീഡിയോ വൈറലായിരുന്നു. ഒരു പെന്തകോസ്ത് സഭയുടെ കൺവെൻഷനിൽ, പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കുമ്പോൾ സ്റ്റീവ് എന്ന യുവാവ് ബൈബിൾ വായിച്ചു സഹായിക്കുന്നതിനിടെ ചെറിയൊരു തെറ്റ് സംഭവിച്ചു. സാധാരണയായി…