കവിത: ഗബ്ബഥയിലെ മൗനം | റിനു ജോൺസൺ
ഗബ്ബഥയുടെ മണ്ണിൽ മുഴങ്ങു
മനേകമുത്തരമില്ലാ ചോദ്യ
ശരങ്ങൾക്കുമുമ്പിൽ കുഴഞ്ഞൊരാ
പീലാത്തോസു നാഥനു ന്യായം തീർപ്പാക്കാനാ
നീചരാജനാവലിക്ക് വിട്ടുനൽകി.
ക്രൂശിക്ക... അവനെക്രൂശിക്ക
യെന്നാർക്കുമാ ജനസാഗരേ
ഉരിയാടാ ദേവസുതനോ -
രജംപോൽ…