കവിത: ആരൊക്കെ വന്നിടും… | റെജി പൂമല, പെണ്ണുക്കര
ആരൊക്കെ വന്നിടുമെന്റെ മരണത്തിൽ
പിളർക്കും കരളുമായ് പരേതനരികിൽ.
ആരൊക്കെ നിന്നിടുമവസാന മണ്ണും
എന്റെ മേൽ വീഴുംവരെ.
മകനോ മറ്റോ നിന്നാലായിയൊരുമാത്ര പക്ഷേ.
നടന്നുനീങ്ങും ഭർതൃമതികൾ മക്കളും വെക്കം.
നിങ്ങളെൻ പ്രിയനെന്ന് പലവുരു ചൊല്ലിയോൾ,…