ലേഖനം: ആത്മീയ ഗോളത്തിലെ മുഖംമൂടികൾ | പ്രിൻസി ജിൻസ്, ഷാർജ
ആത്മീയ ക്രിസ്തീയ ലോകത്തിൽ നാം കാണുന്ന ആത്മീയതയ്ക്ക് തിരുവചനത്തിലെ ആത്മീയ കാഴ്ചപ്പാടുമായി വല്ല ബന്ധവും ഉണ്ടോ എന്നുള്ളത് ഒന്ന് ഇരുത്തി ചിന്തിക്കേണ്ട സംഗതിയാണ്. പല പ്രസംഗ വേദികളിലും വളരെ പ്രഘോഷിക്കപ്പെടുന്നത് ക്രിസ്തുവിന്റെ സ്നേഹവും…