ലേഖനം: വിലകൊടുത്തവനെ തിരിച്ചറിയാത്തവർ | പാസ്റ്റർ സാലു ദാനിയേൽ, യു. എസ്സ്
ഒരിക്കൽ ഒരു പിതാവ് കുടുംബയോഗം വിളിച്ചുകൂട്ടി മകനോടു പറഞ്ഞു: “ഇന്നുമുതൽ നീ എന്റെ മകനല്ല.” മറുപടിയായി മകൻ ഒട്ടും കൂസാതെ പറഞ്ഞു: “നിന്നെ എന്റെ പിതാവിന്റെ സ്ഥാനത്തുനിന്നു പിരിച്ചുവിട്ടിരിക്കുന്നു.” ഈ സംഭാഷണത്തിനു അടുത്തിടെ നടന്ന ഏതെങ്കിലും…