ലേഖനം:ഭക്തന്മാർ ഇല്ലാതെ പോയാൽ | പാസ്റ്റർ കെ.എം.ജെയിംസ്, തെക്കേക്കാലാ
ഭക്തി ആത്മീയതയുടെ തിരിച്ചറിവാണ് മതവിശ്വാസികളിൽ കൂടുതലായികണ്ടുവരുന്നതും ഈ ഭക്തിയുടെ മൂടുപടമാണ് . ഈ മൂടുപടം സത്യത്തിൻറ്റെയോ വ്യാജത്തിൻറ്റേയോ ആകാം . ഈ ലോകം മുഴുവൻ ദുഷ്ടതക്ക് വളക്കൂറുളളനിലംതന്നെയാണ് കാരണം ഈ ലോകം ദുഷ്ടതയുടെ അധീനതയിലാണ് .…