ചെറു ചിന്ത: എമർജൻസി ലാമ്പ് നൽകുന്ന പാഠം | പാസ്റ്റർ. ബാബു ചെറിയാൻ
ഞാൻ ഒരു വീട്ടിൽ ചെന്നപ്പോൾ മനോഹരമായ ഒരു ലൈറ്റ് കണ്ടു. അത് ഓൺ ചെയ്യാൻ നോക്കിയപ്പോൾ വീട്ടുകാർ പറഞ്ഞു പാസ്റ്റർ അത് കാണാൻ മാത്രമേ കൊള്ളുകയുള്ളൂ പ്രവർത്തിക്കുകയില്ല. കാരണമന്വേഷിച്ചപ്പോൾ സമയാസമയങ്ങളിൽ ചാർജ് ചെയ്യാതിരുന്നത് കൊണ്ട് കേടായി…