POEMS കവിത: നല്ല ഇടയൻ Nov 29, 2019 2,054 0 0 കാണാതെ പോയതിനെ തിരഞ്ഞു കണ്ടെത്തുവോൻ , ചിതറിപ്പോയവയെ വിടുവിച്ചു രക്ഷിക്കുവോൻ; ജാതികൾ ,വംശങ്ങൾ ,ഗോത്രങ്ങൾ ,ഭാഷകൾ, തൻ ചുടുനിണം ചിന്തി നേടിയെടുക്കുവോൻ... ഓടിപ്പോയതിനെ തിരികെ വരുത്തുവോൻ, ഒടിഞ്ഞുപോയതിനെ മുറിവ് കെട്ടുവോൻ, ദീനം…