ലേഖനം: മഹാ നഗരമായ നിനെവേയോട് എനിക്ക് അയ്യോ ഭാവം തോന്നരുതോ | പാസ്റ്റര്‍ നൈനാന് എബ്രഹാം, നവി മുംബൈ
യോനായുടെ പുസ്തകം നാലാം അധ്യായത്തിലെ ഒരു വാകൃം( യോന4:11)ആസ്പദമാക്കി ചില
ചിന്തകൾ ഞാൻ ഇവിടെ കുറിയ്ക്കുവാൻ താൽപര്യപ്പെടുക യാണ്. മഹാ നഗരമായ നിനവെയോടെ എനിക്ക് അയ്യോഭാവം തോന്നരുതോ ? എന്ന്, യഹോവയായ ദൈവം ദാസനായ യോന എന്ന പ്രവാചകനോട്…