കവിത: പ്രത്യാശയുടെ പ്രഭാതം | മെജോ സി. കോര
ശബ്ബത്ത് കഴിഞ്ഞു തൈലക്കാരനടുത്തേക്ക് ഓടവേ
മറിയ ചൊല്ലിനാർ
ശലോമി, ധൃതി വേണ്ട, നിൻ കാലുകൾ കല്ലിൽ തട്ടി ചുവന്നാൽ
സൗഖ്യമാക്കുവാൻ നാഥനില്ല
മൃതുവരനായി കിടക്കുന്നു.
ഇന്നീ രാവ് പുലരുമ്പോൾ
പുലർകാലെ സുഗന്ധം പൂശി മടങ്ങണം…