ക്യാൻസർ രോഗികൾക്ക് സാന്ത്വനമായി മഹാനഗരത്തിൽ വീണ്ടും കെ ഇ മഹാരാഷ്ട്ര ചാപ്റ്റർ
മുംബൈ: കൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററും ചാരിറ്റി വിഭാഗമായ ശ്രദ്ധയും സംയുക്തമായി തെരുവിൽ വിശന്ന് അലയുന്നവർക്ക് ഒരു നേരത്തെ വിശപ്പിന് സാന്ത്വനമായി “ഫീഡ് ദ ഹംഗറി” എന്ന പ്രവർത്തനം ഇന്നും. പരേൽ ടാറ്റാ മെമ്മോറിയൽ ക്യാൻസർ ഹോസ്പിറ്റൽ…